കോഴിക്കോട് വെസ്റ്റ്ഹിൽ വാഹനാപകടത്തിൽ ഒരു മരണം

കോഴിക്കോട് വെസ്റ്റ്ഹിൽ വാഹനാപകടത്തിൽ ഒരു മരണം, ബൈക്ക് യാത്രക്കാരനായ തലക്കുളത്തൂർ സ്വദേശി 19 കാരൻ മണികണ്ഠനാണ് മരിച്ചത്.

കൂടെ ഉണ്ടായിരുന്ന ബന്ധു നിതിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ – കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യബസ് ബൈക്കിലിടിച്ചാണ് അപകടം ഉണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News