കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ ടെമ്പോ ട്രാവലർ കത്തിനശിച്ചു

കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ ആറാം വളവിൽ ടെമ്പോ ട്രാവലർ കത്തിനശിച്ചു. കുറ്റ്യാടിയിൽ നിന്നും വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന വണ്ടി ചൂടായി തീപിടിക്കുകയായിരുന്നു. വണ്ടിയിൽ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. വണ്ടി പൂർണമായും കത്തിനശിച്ചു. ചേലക്കാട് നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം തീയണച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News