തരൂരിന്റേത് കേരളീയരുടെ പൊതു അഭിപ്രായം; യുഡിഎഫിന്റേത് വികസനം അട്ടിമറിയ്ക്കുന്ന നിലപാട്; കോടിയേരി ബാലകൃഷ്‌ണൻ

കെ റെയിൽ വിഷയത്തിൽ യുഡിഎഫിനുള്ളത് വികസനം അട്ടിമറിയ്ക്കുന്ന നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ശശി തരൂരിൻ്റെ അഭിപ്രായം കേരളീയരുടെ പൊതു അഭിപ്രായമാണെന്നും അദ്ദേഹം G 23 യുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

തരൂരിനെതിരെയുളള വിമർശനം രാഷ്ട്രീയമാണ്. കെ റെയിലിൽ പ്രയോഗികമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാൽ പരിഹരിക്കാം. എന്തു പ്രശ്നമുണ്ടങ്കിലും സർക്കാർ ചർച്ച ചെയ്യുമെന്നും കോടിയേരി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News