സൗദിക്കും ഇന്ത്യക്കുമിടയിൽ എയർ ബബിൾ കരാർ അനുസരിച്ചുള്ള വിമാന സർവീസ് ജനുവരി 1 മുതൽ

സൗദിക്കും ഇന്ത്യക്കുമിടയിൽ എയർ ബബിൾ കരാർ അനുസരിച്ചുള്ള വിമാന സർവീസിന് ജനുവരി ഒന്നു മുതൽ തുടക്കമാകും.പുതിയ തീരുമാനം അനുസരിച്ച് ഇരുരാജ്യങ്ങൾക്കുമിടയിൽ എയർ ബബിൾ കരാർ പ്രകാരം വിമാനങ്ങൾ സർവീസ് നടത്തുമെന്നു റിയാദ് ഇന്ത്യൻ എംബസി അധികൃതർ കൈരളി ന്യൂസിനോട് പറഞ്ഞു .

കൊവിഡ് പ്രതിസന്ധി കാരണം ഇന്ത്യ രാജ്യാന്തര സർവീസുകൾക്കുള്ള വിലക്ക് നീട്ടിയിരുന്നു. തുടർന്ന് ഇന്ത്യക്കും സൗദിക്കും ഇടയിൽ ചാർട്ടേഡ് വിമാനങ്ങളുടെ സർവീസ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. കൊവിഡ് പ്രോട്ടോക്കോളുകൾ അനുസരിച്ചുളള നിബന്ധനകൾ തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News