ദിവസവും പാലുകുടിക്കാറുണ്ടോ….? എങ്കില്‍ ഇതറിയാതെ പോകരുത്

ദിവസവും പാലു കുടിക്കുന്നത് നല്ലതാണോ ? അതുകൊണ്ട് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമോ ? എന്നിങ്ങനെയുള്ള സംശയങ്ങള്‍ നമ്മളില്‍ പലര്‍ക്കും ഉള്ളതാണ്.

ദിവസവും കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും പാലുകുടിക്കുന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.എല്ലുകളുടെയും ഹൃദയത്തിന്റെയും മാത്രമല്ല നമ്മുടെ തലച്ചോറിന്റെയും ശരിയായ പ്രവര്‍ത്തനത്തിന് പാലും പാലുല്‍പ്പന്നങ്ങളും ദിവസവും ഉപയോഗിക്കുന്നത് നല്ലതാണ്.

ഇത്തരത്തില്‍ ദിവസവും പാലുപയോഗിക്കുന്നവരുടെ മാനസികശേഷിയും മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായിരിക്കും. മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ പാട നീക്കിയ കൊഴുപ്പ് കുറഞ്ഞപാലുപയോഗിക്കുന്നതാണ് നല്ലത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here