ACC അണ്ടർ – 19 ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്ഥാൻ ത്രില്ലർ ഇന്ന്

എ സി സി അണ്ടർ – 19 ഏഷ്യാ കപ്പിൽ ഇന്ത്യ-പാകിസ്ഥാൻ ത്രില്ലർ ഇന്ന്. യുഎ ഇ യിലെ സ്റ്റേഡിയത്തിൽ രാവിലെ 11 മണിക്കാണ് മത്സരം നടക്കുക .

ആദ്യ മത്സരത്തിൽ ആതിഥേയരായ യുഎഇ യെ 154 റൺസിന് തകർത്ത ഇന്ത്യൻ സംഘം തുടർ ജയത്തോടെ സെമി ഉറപ്പിക്കാനുള്ള പരിശ്രമത്തിലാണ്. യഷ് ധുൽ നായകനായ ഇന്ത്യയാണ് ടൂർണമെന്റിൽ നിലവിലെ ജേതാക്കൾ. ഗ്രൂപ്പ് എയിൽ പാകിസ്ഥാൻ ആദ്യമത്സരത്തിൽ അഫ്ഗാനിസ്ഥാനെ തോൽപിച്ചു.

അതേസമയം, ഈ മാസം 27 ന് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. 30 ന് സെമി ഫൈനലുകളും ജനുവരി 1 ന് കിരീടപ്പോരാട്ടവും നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here