രാജസ്ഥാൻ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന് നേട്ടം

രാജസ്ഥാൻ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പിൽ സിപിഐ എം മുന്നേറ്റം തുടരുന്നു. ശ്രീഗംഗാനഗർ ജില്ലയിൽ എട്ട്‌ പഞ്ചായത്തിൽ 13 സീറ്റിൽ സിപിഐ എം സ്ഥാനാർഥികൾ ജയിച്ചു.

ബാരൻ, കോട്ട, ഗംഗാനഗർ, കരൗലി ജില്ലകളിൽ നടന്ന തെരഞ്ഞെടുപ്പിൽ രണ്ട്‌ ജില്ലാ പഞ്ചായത്ത്‌ സീറ്റ്‌ സിപിഐ എമ്മിനു ലഭിച്ചു. റെയ്‌സിങ്‌ നഗറിൽ നാലിടത്ത്‌ ജയിച്ചു.മൂന്ന്‌ ഘട്ടമായാണ്‌ രാജസ്ഥാനിൽ പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News