പാലക്കാട് വാഹനാപകടം; ഒരാള്‍ മരിച്ചു

പാലക്കാട് ദേശീയപാതയിൽ ലോറിയ്ക്ക് പിന്നിൽ കാറിടിച്ചു.അപകടത്തിൽ ഒരാൾ മരിച്ചു. ട്രിച്ചി സ്വദേശി തമിഴരസി ( 52 ) യാണ് മരിച്ചത്. അപകടത്തിൽപെട്ട രണ്ടു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് ലഭ്യമാകുന്ന റിപ്പോർട്ടുകൾ.

അതേസമയം, ആറുപേരാണ് വാഹനത്തിലുണ്ടായിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here