രാ​ജ്യ​ത്ത് 7,189 പുതിയ കൊ​വി​ഡ് രോ​ഗി​ക​ൾ

രാ​ജ്യ​ത്ത് 7,189 പേ​ർ​ക്ക് കൂ​ടി കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 7,286 പേ​ർ രോ​ഗ​മു​ക്ത​രാ​കു​ക​യും 387 പേ​ർ കൊ​വി​ഡ് ബാ​ധി​ച്ച് മ​രി​ക്കു​ക​യും ചെ​യ്തു.

നി​ല​വി​ൽ 77,032 സ​ജീ​വ കേ​സു​ക​ൾ രാ​ജ്യ​ത്തു​ണ്ട്. ആ​കെ മ​ര​ണ​ സം​ഖ്യ 4,79,520 ആ​യി ഉ​യ​ർ​ന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News