ഒ​മൈ​ക്രോ​ൺ; കേ​ന്ദ്ര​സം​ഘം സം​സ്ഥാ​ന​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കും

ഒ​മൈ​ക്രോ​ൺ ഭീ​തി നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര​സം​ഘം സം​സ്ഥാ​ന​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്നു. 10 സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് കേ​ന്ദ്ര​സം​ഘ​ത്തി​ൻറെ സ​ന്ദ​ർ​ശ​നം.

കൊ​വി​ഡ് വ്യാ​പ​നം കൂ​ടി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും വാ​ക്‌​സി​നേ​ഷ​ൻ നി​ര​ക്ക് കു​റ​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ളി​ലും സം​ഘ​മെ​ത്തും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് ക​ള​മൊ​രു​ങ്ങു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശും പ​ഞ്ചാ​ബും പ​ട്ടി​ക​യി​ലു​ണ്ട്.

രാ​ജ്യ​ത്ത് ഇ​തു​വ​രെ 415 ഒ​മൈക്രോ​ൺ കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തി​ൽ 115 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 108 ഒ​മൈ​ക്രോ​ൺ കേ​സു​ക​ളു​മാ​യി മ​ഹാ​രാ​ഷ്ട്ര​യാ​ണ് ഒ​ന്നാം സ്ഥാ​ന​ത്ത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News