ലു​ധി​യാ​ന ബോം​ബ് സ്ഫോ​ട​നം; ഖാ​ലി​സ്ഥാ​ൻ ബ​ന്ധ​മു​ണ്ടെ​ന്ന് പ​ഞ്ചാ​ബ് ഡി​ജി​പി

ലു​ധി​യാ​ന​യി​ലെ ബോം​ബ് സ്‌​ഫോ​ട​ന​ത്തി​ല്‍ ഖാ​ലി​സ്ഥാ​ന്‍ ബ​ന്ധ​മു​ണ്ടെ​ന്ന് പ​ഞ്ചാ​ബ് ഡി​ജി​പി സി​ദ്ധാ​ര്‍​ഥ് ചാതോ​പാ​ധ്യാ​യ. ല​ഹ​രി​മാ​ഫി​യ​യും സ്ഫോ​ട​ന​ത്തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ്ഫോ​ട​ന​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട മു​ന്‍ ഹെ​ഡ്കോ​ണ്‍​സ്റ്റ​ബി​ള്‍ ഗ​ഗ​ന്‍​ദീ​പ് സിം​ഗ് ത​ന്നെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നും ഡി​ജി​പി വ്യ​ക്ത​മാ​ക്കി. ഹെ​റോ​യി​ന്‍ കൈ​വ​ശം​വ​ച്ച​തി​ന് 2019ല്‍ ​ഗ​ഗ​ന്‍​ദീ​പ് സിം​ഗി​നെ ജോ​ലി​യി​ല്‍ നി​ന്ന് പി​രി​ച്ചു​വി​ട്ടി​രു​ന്നു.

ര​ണ്ട് മാ​സം മു​ന്‍​പാ​ണ് അ​ദ്ദേ​ഹം ജ​യി​ലി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യ​തെ​ന്നും ഡി​ജി​പി വ്യ​ക്ത​മാ​ക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here