വടകര കവർച്ചാക്കേസ്; പ്രതി പൊലീസ് പിടിയിൽ

വടകര പുതിയ ബസ്റ്റാൻ്റിലെ ആറ് കടകളിൽ കവർച്ച നടത്തിയയാൾ പൊലീസ് പിടിയിൽ. കൂടരഞ്ഞി സ്വദേശി ബിനോയ് കൊന്നത്താംതൊടി എന്നയാളെയാണ് വടകര പൊലീസ് പിടികൂടിയത്.

സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതിൽ വടകര എസ് ഐ നിജീഷിൻ്റെ നേതൃത്വത്തിൽ സി പി ഒ ഷിനിൽ തിരുവമ്പാടി പൊലീസ് സ്‌റ്റേഷനിലെ സി പി.ഒ അനീസ് എന്നിവർ ചേർന്നാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News