വിഴിഞ്ഞത്ത് ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം. പൂന്തുറ സ്വദേശിനി സഹായറാണി (49) ആണ് മരിച്ചത്. ഉല്ലാസയാത്ര നടത്തിയ രണ്ട് വെള്ളങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ച് അപകടം നടന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here