വഴിത്തര്‍ക്കം; അയല്‍വാസിയെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി

നെടുമങ്ങാട്: വഴി തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തി. തിരുവനന്തപുരം നെടുമങ്ങാടാണ്സംഭവം. താന്നിമൂട് സ്വദേശി സജിയാണ് മരിച്ചത്. ശനിയാഴ്ചയാണ് സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതിയായ ബാബു മുങ്ങി. ഇദ്ദേഹത്തിനായി തിരച്ചില്‍ തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News