കെഎസ്ആർടിസി ശമ്പള കരാറിൽ ആശങ്ക വേണ്ട; മന്ത്രി ആൻറണി രാജു

കെഎസ്ആർടിസി ശമ്പള കരാറിൽ ആശങ്ക വേണ്ടെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ശമ്പളം തീരുമാനിച്ചതിൽ മാറ്റമുണ്ടാകില്ല. കരാർ ഒപ്പിടുന്ന തീയതിയിൽ മാത്രമാണ് മാറ്റമുണ്ടായത്. ജനുവരി തന്നെ കരാർ പ്രാബല്യത്തിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here