നാടിനാവശ്യമായ കാര്യങ്ങളില്‍ ചിലരുടെ എതിർപ്പിനൊപ്പം നിൽക്കില്ല; മുഖ്യമന്ത്രി

നാടിനാവശ്യമായ കാര്യമാണെങ്കിൽ അതിനെ എതിർക്കാൻ ചിലർ വന്നാൽ ആ എതിർപ്പിനൊപ്പം നിൽക്കാൻ സർക്കാരിനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കാസർകോഡ് – പാലായി റെഗുലേറ്റർ കം ബ്രിഡ്ജ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനാവശ്യ കാര്യങ്ങൾക്ക് എതിർപ്പ് വരുമ്പോൾ അതിന് മുന്നിൽ മുട്ടുമടക്കാനാവില്ല.

ഗവൺമെന്റിന് ഈ നാടിനോടാണ് ഉത്തരവാദിത്തമുള്ളത് . ആ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News