ബീഹാറിലെ നൂഡിൽസ് നിർമാണ ശാലയിൽ പൊട്ടിത്തെറി; 6 മരണം

ബീഹാറിലെ മുസഫർപൂരിൽ നൂഡിൽസ് നിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ 6 തൊ‍ഴിലാളികള്‍ക്ക് ദാരുണാന്ത്യം. 12 പേര്‍ക്ക് പരുക്കേറ്റു. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ആണ് അപകടം ഉണ്ടായത്.

ഇന്ന് രാവിലെ ആയിരുന്നു അപകടം. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് അഗ്നിശമന സേന എത്തി തീ നിയന്ത്രണ വിധേയമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News