കിഴക്കമ്പലം അക്രമ സംഭവം ഒറ്റപ്പെട്ടത് ; അതിഥി തൊഴിലാളികളെയാകെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് സ്പീക്കർ

കിഴക്കമ്പലം അക്രമ സംഭവം ഒറ്റപ്പെട്ടതാണെന്നും അതിന്റെ പേരിൽ അതിഥി തൊഴിലാളികളെ ആകെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും സ്പീക്കർ എം ബി രാജേഷ്.

ആലപ്പുഴയിലെ കൊലപാതകങ്ങൾ രാഷ്ടീയ കൊലപാതകങ്ങളല്ല.വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ച് സംഘർഷം ഉണ്ടാക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണെന്നും എം ബി രാജേഷ് കണ്ണൂരിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News