സഹകരണ മേഖലയെ തകർക്കാൻ ചിലര്‍ ശ്രമിക്കുന്നു; മുഖ്യമന്ത്രി

കേരളത്തിൽ സഹകരണ മേഖലയെ സംരക്ഷിക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ച് നിൽക്കുമ്പോൾ കേന്ദ്രത്തിൽ നേരത്തെ അധികാരത്തിലുണ്ടായിരുന്നവരും ഇപ്പോൾ അധികാരത്തിലുണ്ടായിരുന്നവരും സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ആഗോളീകരണത്തെ ചെറുക്കുന്ന ബദൽ മാർഗമാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനമെന്നും ഗ്രാമീണ മേഖലയിൽ ബാങ്കിങ് സംവിധാനം പരിചയപ്പെടുത്തിയത് സഹകരണ മേഖലയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസർകോഡ് കൊടക്കാട് സഹകരണ ബാങ്ക് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News