അജ്മാനിൽ ഹൃദയസ്തംഭനം മൂലം മലയാളി ഡോക്ടർ മരിച്ചു

അജ്മാനിൽ  ഹൃദയസ്തംഭനം മൂലം   മലയാളി ഡോക്ടർ മരിച്ചു.  കൊടുങ്ങല്ലൂർ എരിയാട്  സ്വദേശി  ഡോ.മുഹമ്മദ് സഗീർ ആണ് മരിച്ചത്.

അജ്മാൻ  അൽ ശുറൂഖ് ക്ലിനിക്കിന്റെ ഉടമസ്തനായിരുന്നു. കൊടുങ്ങല്ലൂർ അയ്യാലിൽ ചക്കപ്പഞ്ചലിൽ പരേതനായ പ്രഫ. അബ്ദുൽ മജീദിന്റെ മകനാണ്.

ഖബറടക്കം നാളെ രാവിലെ 10 മണിക്ക് കടപ്പൂർ ജുമാമസ്ജിദ്  വെച്ച് നടക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News