റാന്നി കുരുമ്പൻ മൂഴിയിൽ കത്തിക്കുത്തേറ്റ് ഒരാൾ മരിച്ചു

പത്തനംതിട്ട റാന്നി കുരുമ്പൻ മൂഴിയിൽ കത്തിക്കുത്തേറ്റ് ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ടോടെ കുരുമ്പൻ മൂഴി കോസ് വെയ്ക് സമീപമാണ് സംഭവം.

55 വയസ് പ്രായമുള്ള കന്നാലിൽ ജോളി യാണ് കുത്തേറ്റ് മരിച്ചത്. വടക്കേ മുറിയിൽ ബാബുവിനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പുറയാറ്റ് സാബു എന്നയാൾക്കായി പോലീസ് അന്വേഷണം തുടങ്ങി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News