ആന്ധ്രയിൽ നിന്നുള്ള തക്കാളി തിരുവനന്തപുരത്ത് എത്തി

കൃഷി വകുപ്പിന് വേണ്ടി ഹോർട്ടിക്കോർപ്പ് ആന്ധ്രയിലെ മുളകാലച്ചെരുവിൽ നിന്നുമുള്ള തക്കാളി തിരുവനന്തപുരത്ത് എത്തി. വിപണി വില നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ആന്ധ്രയിലെ കർഷകരിൽ നിന്നും സംഭരിച്ച 10 ടൺ തക്കാളി എത്തിച്ചത് .

തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റിൽ കൃഷി ഡയറക്ടർ സുഭാഷ് ഐ.എ.എസ് ആൺ വാഹനത്തെ സ്വികരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here