മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശബരിമല നട വരവ് കൂടി; ഇത്തവണ നട വരവ് 84 കോടി കവിഞ്ഞു

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ശബരിമല നട വരവ് കൂടി. ഇത്തവണ ശബരിമല നട വരവ് 84 കോടി കവിഞ്ഞു. കാണിക്ക വഴിപ്പാട് 31 കോടിയും അരവണ വിറ്റ വകയില്‍ 34 കോടിയും അപ്പം വിറ്റ വകയില്‍ 3.50 കോടിയുമാണ്. കഴിഞ്ഞ വര്‍ഷം 8 കോടി ലഭിച്ചടുത്ത് നിന്നാണ് വരുമാനം വര്‍ധിച്ചത്. അതേസമയം 41 ദിവസം കൊണ്ട് ശബരിമലയില്‍ ദര്‍ശനത്തിനു വന്നത് 11,28,392 പേരാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News