ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ദി​നം മ​ഴ മു​ട​ക്കി

ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നാം ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ദി​നം മ​ഴ മു​ട​ക്കി. ഒ​രു പ​ന്തു​പോ​ലും എ​റി​യാ​ൻ ക​ഴി​യാ​തെ ര​ണ്ടാം​ദി​ന​ത്തി​ലെ മ​ത്സ​രം പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യ​ദി​നം കെ.​എ​ൽ.​രാ​ഹു​ലി​ന്‍റെ സെ​ഞ്ചു​റി മി​ക​വി​ൽ 272/3 എ​ന്ന നി​ല​യി​ലാ​ണ് ഇ​ന്ത്യ​യു​ടെ ബാ​റ്റിം​ഗ് അ​വ​സാ​നി​ച്ച​ത്. 122 റ​ണ്‍​സു​മാ​യി ക്രീ​സി​ലു​ള്ള രാ​ഹു​ലി​ന് കൂ​ട്ടാ​യി അ​ജി​ങ്ക്യ ര​ഹാ​നെ (40) ക്രീ​സി​ലു​ണ്ട്.

മാ​യ​ങ്ക് അ​ഗ​ർ​വാ​ൾ (60), വി​രാ​ട് കോ​ഹ്ലി (35), ചേ​തേ​ശ്വ​ർ പൂ​ജാ​ര (0) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ​ത്. മൂ​ന്നും വി​ക്ക​റ്റു​ക​ളും നേ​ടി​യ​ത് ലു​ങ്കി എ​ൻ​ഗി​ഡി​യാ​ണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News