മികച്ച ദൃശ്യ മാധ്യമ പ്രവർത്തകനുള്ള പ്രത്യേക പുരസ്കാരം കൈരളി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രൻ ഏറ്റുവാങ്ങി

കേരള മീഡിയ അക്കാദമിയുടെ 2020-2021 വർഷത്തെ മാധ്യമ അവാർഡ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിതരണം ചെയ്തു.2019 ലെ മികച്ച ദൃശ്യ മാധ്യമ പ്രവർത്തകനുള്ള പ്രത്യേക പുരസ്കാരം കൈരളി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രൻ ഏറ്റുവാങ്ങി.

തിരുവനന്തപുരം വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ നടന്ന ചടങ്ങിൽ മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷത വഹിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News