ഷാന്‍ വധക്കേസ് : ആര്‍എസ്എസ് ജില്ലാ പ്രചാരക് അറസ്റ്റില്‍

എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാന്റെ കൊലപാതകത്തില്‍ ആര്‍എസ്എസ് ജില്ലാ പ്രചാരക് അറസ്റ്റില്‍. മലപ്പുറം സ്വദേശിയും ആര്‍എസ്എസ് ആലുവ ജില്ലാ പ്രചാരകുമായ അനീഷാണ് അറസ്റ്റിലായത്.

കൊലയാളി സംഘത്തിന് ഒളിത്താവളം ഒരുക്കിയതിനാണ് അനീഷിനെ പിടികൂടിയത്. ഇതോടെ ഷാന്‍ വധക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here