വെഞ്ഞാറമൂട് ഒരേസമയം കാണാതായത് മൂന്ന് കുട്ടികൾ; പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം വെഞ്ഞാറമൂട് പുല്ലംപാറ പാണയത്ത്‌ നിന്ന് മൂന്ന് ആൺ കുട്ടികളെ കാണാതായതായി പരാതി. 11 ,13 ,14 വയസുള്ള കുട്ടികളെയാണ് ഇന്നലെ രാവിലെ മുതൽ കാണാതായത്.

അതേസമയം, ഒരേസമയം ഒരേദിവസങ്ങളിൽ തന്നെ മൂന്ന് കുട്ടികളെ കാണാതായതിൽ ദുരൂഹത ചൂണ്ടിക്കാണിച്ചാണ് കുട്ടികളുടെ രക്ഷിതാക്കൾ വെഞ്ഞാറമൂട് പൊലീസിന് പരാതി കൊടുത്തത്‌. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News