തലച്ചോറിലും സ്‌പൈനൽ കോർഡിലും കണ്ടുവരുന്ന വിവിധയിനം ക്യാൻസർ, ട്യൂമർ എന്നിവയെ പൂർണമായും ചികിൽസിച്ചു ഭേദമാക്കാൻ കഴിയുന്നു:ഡോ അരുൺ ഉമ്മൻ – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Friday, August 12, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    Palakkad: പാലക്കാട് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു

    Mumbai: Two men drown in Bandra creek; one body recovered

    Supream Court; തെരഞ്ഞെടുപ്പ് സമയങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യ വാഗ്ദാനങ്ങള്‍ ഗൗരവമേറിയത്; സുപ്രീംകോടതി

    Supream Court; തെരഞ്ഞെടുപ്പ് സമയങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യ വാഗ്ദാനങ്ങള്‍ ഗൗരവമേറിയത്; സുപ്രീംകോടതി

    Accident:കണ്ണൂരില്‍ വാഹനാപകടത്തില്‍ 2 പേര്‍ മരിച്ചു

    കുട്ടികള്‍ ബെല്ലടിച്ചപ്പോള്‍ ബസ് മുന്നോട്ടെടുത്തു; ഓടിക്കയറാന്‍ ശ്രമിച്ചപ്പോള്‍ തെന്നി; ക്ലീനര്‍ ടയറിനടിയില്‍പ്പെട്ട് മരിച്ചു

    World Elephant Day;  ഇന്ന് ലോക ആന ദിനം

    World Elephant Day; ഇന്ന് ലോക ആന ദിനം

    ലഖിംപൂർ കർഷകഹത്യ; കേസ് തിങ്കളഴ്ച പരിഗണിക്കും

    Court; ബുദ്ധിമുട്ടേറിയ ചോദ്യംവേണ്ട, അതിജീവിതയുടെ വിസ്താരം ഒറ്റസിറ്റിങ്ങില്‍ പൂര്‍ത്തിയാക്കണം; മാർഗ്ഗനിർദേശവുമായി സുപ്രീം കോടതി

    സിറ്റി സര്‍ക്കുലര്‍ 10 രൂപ നിരക്ക് ജൂണ്‍ 30 വരെ നീട്ടി: മന്ത്രി ആന്റണി രാജു

    KSRTC: കെ.എസ്.ആര്‍.ടി.സി ജൂലൈയിലെ ശമ്പള വിതരണം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: മന്ത്രി ആന്റണി രാജു

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

തലച്ചോറിലും സ്‌പൈനൽ കോർഡിലും കണ്ടുവരുന്ന വിവിധയിനം ക്യാൻസർ, ട്യൂമർ എന്നിവയെ പൂർണമായും ചികിൽസിച്ചു ഭേദമാക്കാൻ കഴിയുന്നു:ഡോ അരുൺ ഉമ്മൻ

by വെബ് ഡെസ്ക്
8 months ago
തലച്ചോറിലും സ്‌പൈനൽ കോർഡിലും കണ്ടുവരുന്ന വിവിധയിനം ക്യാൻസർ, ട്യൂമർ എന്നിവയെ പൂർണമായും ചികിൽസിച്ചു ഭേദമാക്കാൻ കഴിയുന്നു:ഡോ അരുൺ ഉമ്മൻ
Share on FacebookShare on TwitterShare on Whatsapp

Read Also

നിർദോഷകരമായി തോന്നുന്ന സോഷ്യൽ മീഡിയ അഡിക്ഷൻ എങ്ങനെ ആസക്തിയായി മാറുന്നു:ഡോ അരുൺ ഉമ്മൻ എഴുതുന്നു

Smile: മനസു തുറന്ന് ചിരിക്കൂ… ചിരി നല്‍കുന്ന ആരോഗ്യഗുണങ്ങള്‍ ചില്ലറയല്ല…ഡോ അരുണ്‍ ഉമ്മന്‍ പറയുന്നു

കൊവിഡിനു ശേഷം ഓര്‍മ്മക്കുറവ്, ശ്രദ്ധയില്ലായ്മ, കാരണം ബ്രെയിന്‍ ഫോഗ് ആണോ? ഡോ അരുണ്‍ ഉമ്മന്‍ പറയുന്നു

തലച്ചോറിലും സ്‌പൈനൽ കോർഡിലും കണ്ടുവരുന്ന വിവിധയിനം ക്യാൻസർ, ട്യൂമർ എന്നിവയെ പൂർണമായും ചികിൽസിച്ചു ഭേദമാക്കാൻ കഴിയുന്നു:ഡോ അരുൺ ഉമ്മൻ

ആധുനിക സാങ്കേതിക വിദ്യയുടെ വരവോടെ ശാസ്ത്രക്രിയാരീതികളിൽ അനുദിനം വന്നുചേർന്നു കൊണ്ടിരിക്കുന്ന പരിഷ്‌കാരങ്ങളുടെ ഫലമായി തലച്ചോറിലും സ്‌പൈനൽ കോർഡിലും കണ്ടുവരുന്ന വിവിധയിനം ക്യാൻസർ, ട്യൂമർ എന്നിവയെ പൂർണമായും ചികിൽസിച്ചു ഭേദമാക്കാൻ കഴിയുന്നു എന്നതും എടുത്തുപറയേണ്ട ഒന്നാണ്. Meningiomas, Low Grade Gliomas, Pituitary Tumors, Germ Cell Tumors, Schwanommas , Cavernomas, Lymphomas തുടങ്ങിയ ട്യൂമറുകൾ പൂർണമായും ചികിൽസിച്ചു ഭേദമാക്കാൻ സാധിക്കുന്നു. ഇവക്കെതിരെ പൊരുതുവാനായി വിപുലമായ പഠനങ്ങളും ഗവേഷണങ്ങളും ഇപ്പോഴും നടന്നുകൊണ്ടേയിരിക്കുകയാണ്

തലച്ചോറിന്റെയും നട്ടെല്ലിന്റെയും മുഴകൾ/കാൻസർ എന്നിവയുടെ ചികിത്സകളെക്കുറിച്ചു നോക്കാം

ശസ്ത്രക്രിയ വഴി (ക്രെയ്നിയോറ്റമി ) നീക്കംചെയ്യൽ (റിസെക്ഷൻ) ആണ് പ്രാഥമികവും ഏറ്റവും ആവശ്യമുള്ളതുമായ നടപടി. എൻഡോസ്കോപ്പിക് ശസ്ത്രക്രിയകളും നടത്തുന്നു. അൾട്രാമോഡെൺ ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പുകൾ, ന്യൂറോനാവിഗേഷൻ സിസ്റ്റങ്ങൾ, കവിട്രോൺ അൾട്രാ സോണിക് ആസ്പിറേറ്റർ (CUSA), എൻഡോസ്കോപ്പുകൾ, മറ്റ് നൂതന ഉപകരണങ്ങൾ എന്നിവയുടെ ലഭ്യതയോടൊപ്പം ശസ്ത്രക്രിയാ രീതികളെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിനൊപ്പം ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയുടെ സുരക്ഷയും വിജയനിരക്കും ഗണ്യമായി മെച്ചപ്പെട്ടു.

Awake ക്രെയ്നിയോറ്റമി-പ്രത്യേക കേന്ദ്രങ്ങളിൽ ചെയ്യുന്ന ഒരു പ്രത്യേക തരം മസ്തിഷ്ക ശസ്ത്രക്രിയയാണിത്.ഇവിടെ രോഗിക്ക് ശസ്ത്രക്രിയയ്ക്കിടെ ശസ്ത്രക്രിയാ വിദഗ്ധനുമായി സംസാരിക്കാൻ കഴിയും .ഇത് പ്രത്യേക അനസ്തെറ്റിക് ടെക്നിക്കുകളിലൂടെ സാധ്യമാണ്. ശസ്ത്രക്രിയയ്ക്കിടെ വൈകല്യങ്ങൾ തടയാൻ ഇത് സഹായിക്കുന്നു.

Immunotherapy /Biological Response Modifier (BRM ) Therapy, Oncolytic Virus Therapy, Targeted Therapy of Faulty Genes or Proteins, Gene Therapy, Hormonal Therapy, Photodynamic Therapy, Electric Field Therapy എന്നീ ചികിത്സനടപടികൾ തീർച്ചയായും വരുംനാളുകളിൽ പ്രത്യാശ പകരുന്നവയാവും എന്നതിൽ സംശയം വേണ്ട.

സ്പൈനൽ ഡിസ്കിനു സംഭവിക്കുന്ന പ്രശ്നപരിഹാരം എപ്രകാരം:
ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായി തീർന്നിരിക്കുകയാണ് പതിന്മടങ്ങു വർധിച്ചു വരുന്ന കഴുത്തിൻ്റെയും നടുവിൻ്റെയും വേദനയും അതോടൊപ്പം തന്നെയുള്ള Disc Prolapse-ഉം. അതിസൂക്ഷ്മ ശാസ്ത്രക്രിയയുടെ ആഗമനത്തോടൊപ്പം തന്നെ ശരീരഘടനാ ശാസ്ത്രത്തിലുള്ള പരിപൂർണ്ണ ഗ്രാഹ്യവും ഒത്തൊരുമിച്ചപ്പോൾ Disc സംബന്ധിയായ ശസ്ത്രക്രിയകൾ തീർത്തും സുരക്ഷിതവും അതിശയിപ്പിക്കും വിധത്തിലുള്ള ഫലപ്രാപ്തിയും നേടിത്തന്നിരിക്കുന്നു. കീഹോൾ ശസ്ത്രക്രിയ താരതമ്യേന സുരക്ഷിതമായ പ്രക്രിയയാണ്, വിജയ നിരക്ക് 95% ൽ കൂടുതലാണ്. ഓപ്പറേറ്റിംഗ് മൈക്രോസ്കോപ്പുകൾ, ന്യൂറോ മോണിറ്ററിംഗ്, ഹൈ-ക്ലാസ് ഇംപ്ലാന്റുകൾ പോലുള്ള ലഭ്യമായ ആധുനിക ഉപകരണങ്ങൾ ഉപയോഗിച്ച്, സെർവിക്കൽ ഡിസ്ക് പ്രശ്നങ്ങൾക്കും അനുബന്ധ പ്രശ്നങ്ങൾക്കുമായുള്ള ശസ്ത്രക്രിയകൾ താരതമ്യേന സുരക്ഷിതവും ലളിതവുമാണ്ചില കഠിനമായ സന്ദർഭങ്ങളിൽ, രോഗബാധിത പ്രദേശത്ത് കൃത്രിമ ഇംപ്ലാന്റുകൾ സ്ഥാപിക്കേണ്ടതുണ്ട്. കൂടാതെ ആശുപത്രിവാസം കുറച്ച് ദിവസത്തേക്ക് മാത്രമായിരിക്കും.

സ്ട്രോക്ക്
മസ്തിഷ്കാഘാതത്തി൯െറ പ്രത്യേകത എന്താണെന്ന് വച്ചാൽ അതിന്റെ ലക്ഷണങ്ങൾ വളരെ പെട്ടെന്നാവും കാണപ്പെടുക. ജോലിസ്ഥലത്തോ അതോ വീട്ടിലോ ഇങ്ങനെയൊരു അവസ്ഥ കണ്ടു കഴിഞ്ഞാൽ പ്രധാനമായും ചെയ്യേണ്ടത് രോഗിയെ എത്രയും പെട്ടെന്ന് എല്ലാ സജ്ജീകരണങ്ങളും ഉള്ള ഒരു ആശുപത്രിയിലേക്ക് എത്തിക്കുക എന്നാണ്. കാരണം ആദ്യത്തെ നാലര മണിക്കൂർ വളരെ നിർണായകരമാണ്. സ്ട്രോക്ക് വന്ന വ്യക്തിക്ക് വേണ്ടുന്ന ഇൻജെക്ഷൻ എത്രയും വേഗം കൊടുക്കുന്നത് വഴി അത്രയും വേഗം രോഗമുക്തി സാധ്യമായി വന്നേക്കാം. ഒരു കാരണവശാലും ഏതെങ്കിലും പ്രാദേശിക ആശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്കായി സമയം പാഴാക്കരുത്. ഏറ്റവും മികച്ച സജ്ജീകരണങ്ങൾ ഉള്ള ആശുപത്രിയിലേക്ക് തന്നെ കൊണ്ട് പോകുവാൻ ശ്രമിക്കേണ്ടാതാണ്.

അപസ്മാര ശസ്ത്രക്രിയയും ജന്മനായുള്ള തലച്ചോറ് – നട്ടെല്ല് സംബന്ധിച്ച അപാകതകളും:
അപസ്മാരം കാരണം തലച്ചോറിൽ സംഭവിക്കുന്ന കേടുപാടുകൾ നീക്കം ചെയ്യപ്പെടുന്നതും ഇപ്പോൾ ന്യൂറോസർജറിയുടെ സഹായത്താൽ സാധ്യമാണ്. തലച്ചോറ് – നട്ടെല്ല് എന്നിവയെ സംബന്ധിച്ച അനുരൂപമായ അപാകതകൾ വരെ ന്യൂറോസർജൻ തികഞ്ഞ നൈപുണ്യത്തോടെയാണ് നേരിടുന്നത്.
ഏതൊരു ന്യൂറോസർജിക്കൽ രോഗിയും ഒരു ന്യൂറോസർജൻ -ൻ്റെ അരികിൽ എത്തുന്നത് ഗുരുതരമായ രോഗാവസ്ഥയിലായിരിക്കും. അതിനാൽ തന്നെ സുദീർഘമായ വൈദ്യപരിചരണം ആവശ്യവുമായി വരുന്നു. ഒരു രോഗിയെ സംബന്ധിച്ചു മരണത്തിനടുത്തുനിന്നും ജീവിതത്തിലേക്കുള്ള അയാളുടെ തിരിച്ചുവരവിന് പിന്നിൽ ഒരു ന്യൂറോസർജൻ -ൻ്റെ വിരാമമില്ലാത്ത നിരന്തര പരിശ്രമമുണ്ട്. അമേരിക്കൻ എഴുത്തുകാരനായ പോൾ കലാനിധി ഇപ്രകാരം പറഞ്ഞിരിക്കുന്നു “എല്ലാ ഡോക്ടർമാരും രോഗങ്ങളെ ചികിത്സിക്കുമ്പോൾ, ന്യൂറോ സർജന്റെ ജോലി എന്നത് ഐഡന്റിറ്റിയുടെ സൂക്ഷ്മപരിശോധനയാണ്. മസ്തിഷ്കത്തിലെ ഓരോ ഓപ്പറേഷനും, അനിവാര്യമായും, നമ്മുടെ അന്തസത്തയെ ഒരു വിധത്തിൽ കൈകാര്യം ചെയ്യുന്നതിന് തുല്യമത്രേ”.

ഒരു ന്യൂറോസർജൻ എന്ന നിലയിൽ, സങ്കീർണമായ ജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളിലുള്ള ആരോഗ്യപ്രശ്‌നങ്ങളുള്ള രോഗികളെയും അവരുടെ കുടുംബങ്ങളെയും കാണാനും സന്തോഷം നൽകാനുമുള്ള പദവിയാണ് ഇതിനെ ഏറ്റവും മനോഹരമാക്കുന്നതു. പലപ്പോഴും ഒരു ആയുഷ്കാലം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ഊഷ്മളത നിറഞ്ഞ ആത്മബന്ധമായി ഡോക്ടർ – രോഗി ബന്ധം മാറുന്നുവെന്നതാണ് മിക്ക ന്യൂറോസ൪ജ൯മാരുടെയും അനുഭവങ്ങൾ തെളിയിക്കുന്നത്.
Dr Arun Oommen
Neurosurgeon

Tags: CavernomasDR ARUN OOMMENLymphomasNeurosurgeonTherapyTumors
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Palakkad: പാലക്കാട് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊന്നു
English

Mumbai: Two men drown in Bandra creek; one body recovered

August 12, 2022
Supream Court; തെരഞ്ഞെടുപ്പ് സമയങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യ വാഗ്ദാനങ്ങള്‍ ഗൗരവമേറിയത്; സുപ്രീംകോടതി
Latest

Supream Court; തെരഞ്ഞെടുപ്പ് സമയങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യ വാഗ്ദാനങ്ങള്‍ ഗൗരവമേറിയത്; സുപ്രീംകോടതി

August 12, 2022
Accident:കണ്ണൂരില്‍ വാഹനാപകടത്തില്‍ 2 പേര്‍ മരിച്ചു
Kerala

കുട്ടികള്‍ ബെല്ലടിച്ചപ്പോള്‍ ബസ് മുന്നോട്ടെടുത്തു; ഓടിക്കയറാന്‍ ശ്രമിച്ചപ്പോള്‍ തെന്നി; ക്ലീനര്‍ ടയറിനടിയില്‍പ്പെട്ട് മരിച്ചു

August 12, 2022
World Elephant Day;  ഇന്ന് ലോക ആന ദിനം
Big Story

World Elephant Day; ഇന്ന് ലോക ആന ദിനം

August 12, 2022
ലഖിംപൂർ കർഷകഹത്യ; കേസ് തിങ്കളഴ്ച പരിഗണിക്കും
Big Story

Court; ബുദ്ധിമുട്ടേറിയ ചോദ്യംവേണ്ട, അതിജീവിതയുടെ വിസ്താരം ഒറ്റസിറ്റിങ്ങില്‍ പൂര്‍ത്തിയാക്കണം; മാർഗ്ഗനിർദേശവുമായി സുപ്രീം കോടതി

August 12, 2022
സിറ്റി സര്‍ക്കുലര്‍ 10 രൂപ നിരക്ക് ജൂണ്‍ 30 വരെ നീട്ടി: മന്ത്രി ആന്റണി രാജു
Big Story

KSRTC: കെ.എസ്.ആര്‍.ടി.സി ജൂലൈയിലെ ശമ്പള വിതരണം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: മന്ത്രി ആന്റണി രാജു

August 12, 2022
Load More

Latest Updates

Mumbai: Two men drown in Bandra creek; one body recovered

Supream Court; തെരഞ്ഞെടുപ്പ് സമയങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യ വാഗ്ദാനങ്ങള്‍ ഗൗരവമേറിയത്; സുപ്രീംകോടതി

കുട്ടികള്‍ ബെല്ലടിച്ചപ്പോള്‍ ബസ് മുന്നോട്ടെടുത്തു; ഓടിക്കയറാന്‍ ശ്രമിച്ചപ്പോള്‍ തെന്നി; ക്ലീനര്‍ ടയറിനടിയില്‍പ്പെട്ട് മരിച്ചു

World Elephant Day; ഇന്ന് ലോക ആന ദിനം

Court; ബുദ്ധിമുട്ടേറിയ ചോദ്യംവേണ്ട, അതിജീവിതയുടെ വിസ്താരം ഒറ്റസിറ്റിങ്ങില്‍ പൂര്‍ത്തിയാക്കണം; മാർഗ്ഗനിർദേശവുമായി സുപ്രീം കോടതി

KSRTC: കെ.എസ്.ആര്‍.ടി.സി ജൂലൈയിലെ ശമ്പള വിതരണം രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും: മന്ത്രി ആന്റണി രാജു

Don't Miss

ബിർമിങ്ഹാമിലെ മലയാളി ചരിതം
Big Story

ബിർമിങ്ഹാമിലെ മലയാളി ചരിതം

August 5, 2022

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

തലശ്ശേരിയിൽ ഇംഗ്ലീഷിന്റെ പത്രാസ് കാട്ടിയ മാളിയേക്കല്‍ മറിയുമ്മ

ബിർമിങ്ഹാമിലെ മലയാളി ചരിതം

#SmartMayor ഹാഷ് ടാഗുമായി SmartCity യിലെ യുവത; തിരുവനന്തപുരത്ത് ഹിറ്റായി മേയറുടെ ക്യാമ്പയിൻ

V. Sivankutty : പ്ലസ് വൺ പ്രവേശനം : ആദ്യ അലോട്ട്മെന്റ് 5 ന് ആരംഭിക്കും

കൈ കൊണ്ട് ഗോഷ്ടി കാണിച്ച് പെണ്‍കുട്ടി, തലമുടിയില്‍ പിടിച്ചുവലിച്ച് കുരങ്ങന്‍; ഒടുവില്‍ സംഭവിച്ചത്|Social Media

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Mumbai: Two men drown in Bandra creek; one body recovered August 12, 2022
  • Supream Court; തെരഞ്ഞെടുപ്പ് സമയങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സൗജന്യ വാഗ്ദാനങ്ങള്‍ ഗൗരവമേറിയത്; സുപ്രീംകോടതി August 12, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE