ക്രൈസ്തവര്‍ക്കെതിരായ അതിക്രമം ഉടന്‍ അവസാനിപ്പിക്കണം:സിപിഐ എം

ക്രൈസ്തവര്‍ക്കെതിരായുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന് സിപിഐഎം. സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനO പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

മതപരിവര്‍ത്തന നിരോധന ബില്‍ കൊണ്ടുവന്നതിനുപിന്നാലെ ക്രൈസ്തവ ആരാധനാലയങ്ങള്‍ക്കുനേരെ രാജ്യത്ത് സംഘപരിവാര്‍ ആക്രമണം വ്യാപകമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ്. ക്രൈസ്തവര്‍ക്കെതിരായുള്ള അതിക്രമം അവസാനിപ്പിക്കണമെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here