രണ്ടേകാല്‍ കൊല്ലം തരൂരിനെ സഹിച്ചാല്‍ മതി; കെ റെയില്‍ വിഷത്തില്‍ ശശി തരൂരിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍

കെ റെയില്‍ വിഷത്തില്‍ ശശി തരൂരിനെതിരെ ആഞ്ഞടിച്ച് കെ മുരളീധരന്‍. രണ്ടേകാല്‍ കൊല്ലം കൂടി സഹിക്കുക അത് കഴിഞ്ഞാല്‍ വേറെ ആളെ നോക്കാം, വല്ലാതെ വിശ്വ പൗരന്മാരെ ഉള്‍ക്കൊള്ളാന്‍ ഉള്ള ആരോഗ്യം ഇപ്പോള്‍ പാര്‍ട്ടിക്കില്ല എന്നും കെ മുരളീധരന്‍ കൂട്ടി ച്ചേര്‍ത്തു.

തരൂരിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉടനെ തീരുമാനം എടുക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News