അമ്മയെ ഉപദ്രവിച്ച ആളെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പെണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങി

വയനാട്ടില്‍ അമ്മയെ ഉപദ്രവിച്ച ആളെ തലക്കടിച്ച് കൊലപ്പെടുത്തി പെണ്‍കുട്ടികള്‍. അമ്പലവയല്‍ സ്വദേശി 68 വയസ്സുകാരന്‍ മുഹമ്മദിനെയാണ് കൊന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ പൊലീസില്‍ കീഴടങ്ങി.

മുഹമ്മദിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന യുവതിയെ ഇയാള്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ കോടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News