ഐഎസ്എല്ലിൽ ഒഡീഷാ എഫ്‌സിക്കെതിരെ ഹൈദരാബാദ് എഫ്‌സിക്ക് മിന്നും ജയം

ഐഎസ്എല്ലിൽ ഒഡീഷാ എഫ് സിയുടെ വലയില്‍ ഗോള്‍മഴ പെയ്യിച്ച് ഹൈദരാബാദ് എഫ്സി. ഒഗ്ബെച്ചെയുടെ ഇരട്ടഗോള്‍ മികവില്‍ ഹൈദരാബാദ് 6-1 ന് ഒഡീഷയെ തകര്‍ത്തു.

വിജയത്തോടെ 8 മത്സരങ്ങളില്‍ നിന്ന് 15 പോയിന്‍റുമായി ഹൈദരാബാദ് പോയിന്‍റ് പട്ടികയില്‍ രണ്ടാമതെത്തി. ഗോള്‍ വേട്ടയോടെ ഒഗ്ബെച്ചെ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ഒന്നാമതെത്തി. എട്ട് ഗോളുകളാണ് ഒഗ്ബെച്ചെയ്ക്കുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News