തലസ്ഥാനത്തെ മലയോരമേഖലയില്‍ നേരിയ ഭൂചലനം

തലസ്ഥാനത്തെ മലയോരമേഖലയില്‍ നേരിയ ഭൂചലനം രേഖപ്പെടുത്തി. പന്നിമല, കാക്കതൂക്കി, വാഴിച്ചല്‍ , പേരെകോണം, കിളിയൂര്‍ , കള്ളിമൂട് , തുടങ്ങിയ പ്രദേശങ്ങളിലാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.

ഇന്നലെ രാത്രി 12 മണിയോടുകൂടി അനുഭവപ്പെട്ട ഭൂചലനം വെള്ളറട പൊലീസ് സ്റ്റേഷനിലും അനുഭവപ്പെട്ടിരുന്നു. ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ ഇതുവരെ അറിഞ്ഞിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News