അധികാരത്തില്‍ എത്തിച്ചാല്‍ 50 രൂപയ്ക്ക് മദ്യം; വിവാദ പ്രഖ്യപനവുമായി ബിജെപി

ബിജെപിയെ അധികാരത്തില്‍ എത്തിച്ചാല്‍ 50 രൂപയ്ക്ക് മദ്യം നല്‍കുമെന്ന് ബിജെപി. ആന്ധ്ര പ്രദേശ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ സോമു വീരരാജുവിന്റെയാണ് വിവാദ പ്രഖ്യാപനം. ആന്ധ്രയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിജെപി നേതാവിന്റെ പ്രസ്താവന.

ഗുണമേന്മയുള്ള മദ്യം കുറഞ്ഞ വിലയ്ക്ക് നല്‍കുമെന്നും ഇതിനായി ബിജെപിക്ക് വോട്ടുചെയ്യണം എന്നും അദ്ദേഹം പറഞ്ഞു. ജഗന്‍മോഹന്‍ റെഡ്ഢി സര്‍ക്കാര്‍ മോശം മദ്യം നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണെന്നും വീരരാജു കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News