31-ന് തിരുവനന്തപുരത്ത് നോർക്ക അറ്റസ്റ്റേഷൻ ഇല്ല

നോർക്ക തിരുവനന്തപുരം സർട്ടിഫിക്കറ്റ് അറ്റസ്‌സ്റ്റേഷൻ കേന്ദ്രത്തിൽ ഡിസംബർ 31 വെള്ളിയാഴ്ച സാങ്കേതിക കാരണങ്ങളാൽ അറ്റസ്റ്റേഷൻ ഉണ്ടായിരിക്കുന്നതല്ലെന്ന് സെന്റർ മാനേജർ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel