സംസ്ഥാനത്തെ ഒമൈക്രോണ്‍ സ്ഥിതി നിയന്ത്രണ വിധേയം:പരീക്ഷകൾ നിശ്ചയിച്ച പോലെ തന്നെ നടക്കും’: മന്ത്രി ശിവൻകുട്ടി

സംസ്ഥാനത്തെ ഒമൈക്രോണ്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി

ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും ഉത്കണ്ഠപെടേണ്ട കാര്യമില്ലെന്നും പരീക്ഷകൾ നിലവിൽ നിശ്ചയിച്ച പോലെ തന്നെ നടക്കുമെന്നും മന്ത്രി അറിയിച്ചു.

സ്‌കൂള്‍ തുറന്നത് ആരോഗ്യ വകുപ്പുമായി ആലോചിച്ചാണ് അടിയന്തര സാഹചര്യമുണ്ടായാല്‍ തുടര്‍നടപടികള്‍ അപ്പോള്‍ തീരുമാനിക്കാമെന്നും മന്ത്രി അറിയിച്ചു.പരീക്ഷകൾ നിലവിൽ നിശ്ചയിച്ച പോലെ തന്നെ നടക്കുമെന്നും മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here