രഞ്ജിത്ത് വധക്കേസ്; ഒരു പ്രതി കൂടി പിടിയില്‍

ബിജെപി നേതാവായ അഡ്വക്കേറ്റ് രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി പിടിയില്‍

ഗൂഢാലോചനയില്‍ പങ്കെടുത്ത വ്യക്തിയാണ് പിടിയിലായിരിക്കുന്നത് ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തു വരുന്നു. കഴിഞ്ഞദിവസം കൊലപാതകത്തില്‍ പങ്കെടുത്ത രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News