10 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 33 വർഷവും 6 മാസവും തടവ്

പാലക്കാട് ചാലിശ്ശേരിയിൽ 10 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 33 വർഷവും 6 മാസവും തടവ്.

പൊന്നാനി കൊല്ലംപടി സ്വദേശി ഹുസൈനെയാണ് ആണ് ശിക്ഷിച്ചത്. പ്രതി
2 ലക്ഷം രൂപ പിഴയടയ്ക്കാനും ഉത്തരവിട്ടു.

പട്ടാമ്പി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 ലാണ് കേസിനാസ്പദമായ സംഭവം. വാടക വീട്ടിൽ വച്ച് പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News