ഐഎസ്എല്‍: ബെംഗളുരു എഫ് സി വിജയവഴിയില്‍

ഐഎസ്എല്ലില്‍  ബെംഗളുരു എഫ് സി വിജയവഴിയില്‍. ചെന്നൈയിന്‍ എഫ്സിയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ബെംഗളുരു പരാജയപ്പെടുത്തി.

സീസണില്‍ ബെംഗളുരുവിന്‍റെ രണ്ടാം ജയമാണിത്.. 9 മത്സരങ്ങളില്‍ നിന്നും 9 പോയിന്‍റുമായി എട്ടാം സ്ഥാനത്താണ് ഇപ്പോള്‍ ബെംഗളുരു.

അടുത്തമാസം നാലിന് ഈസ്റ്റ്ബംഗാളിനെതിരെയാണ് ബെംഗളുരു എഫ് സിയുടെ അടുത്ത മത്സരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News