കോഴിക്കോട് വടകരയില്‍ ചെള്ളുപനി സ്ഥിരീകരിച്ചു

കോഴിക്കോട് വടകരയില്‍ സ്‌ക്രബ് ടൈഫസ് അഥവാ ചെള്ളുപനി സ്ഥിരീകരിച്ചു. വടകര സ്വദേശിയായ 50 കാരനാണ് ചെള്ളുപനി കണ്ടെത്തിയത്

വടകര സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലക്കാട്, തിരുവനന്തപുരം ജില്ലകളില്‍ മുമ്പ് ചെളളുപനി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel