തൃശ്ശൂര്‍ പീച്ചിക്കടുത്ത് ഒരപ്പന്‍കെട്ടില്‍ വീണ് 2 കുട്ടികള്‍ക്ക് പരിക്ക്

തൃശ്ശൂര്‍ പീച്ചിക്കടുത്ത് ഒരപ്പന്‍കെട്ടില്‍ വീണ് 2 കുട്ടികള്‍ക്ക് പരിക്ക്. മണ്ണുത്തി സ്വദേശിയായ 2 കുട്ടികളാണ് അപകടത്തില്‍ പെട്ടത്

പറക്കെട്ടില്‍കൂടി നടക്കുമ്പോള്‍ കുട്ടികള്‍ കയത്തില്‍ വീഴുകയായിരുന്നു. 1 കുട്ടിയുടെ നില ഗുരുതരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News