ജമ്മുകശ്മീരിലെ മാതാ വൈഷ്‌ണോ ദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 12 മരണം

ജമ്മു കശ്മീരിലെ കത്ര മാതാ വൈഷ്ണോ ദേവീ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപ്പെട്ട് 12 പേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റവരുടെ യഥാര്‍ത്ഥ കണക്ക് പുറത്തുവന്നിട്ടില്ല.

മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.അപകടത്തില്‍ പരിക്കേറ്റവരെ ജമ്മുവിലെ നരേയ്നാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് പുലര്‍ച്ചെയാണ് വൈഷ്ണോ ദേവി ക്ഷേത്രത്തില്‍ അപകടമുണ്ടായത്.നിലവില്‍ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News