തൃശ്ശൂരില്‍ ദമ്പതികള്‍ മരിച്ചനിലയില്‍

തൃശ്ശൂര്‍ ആറാട്ടുപുഴയില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറാട്ടുപുഴ ചേരിപറമ്പില്‍ വീട്ടില്‍ ശിവദാസ് (55), ഭാര്യ സുധ (45) എന്നിവരാണ് മരിച്ചത്.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here