റെക്കോർഡ് മദ്യ വിൽപ്പന ; സംസ്ഥാനത്ത് ഡിസംബർ 31ന് വിറ്റത് 96.86 കോടിയുടെ മദ്യം

പുതുവത്സര തലേന്ന് സംസ്ഥാനത്ത് റെക്കോർഡ് മദ്യ വിൽപ്പന. ഡിസംബർ 31 ന് വിറ്റത് 96.86 കോടിയുടെ മദ്യം.

82 .26 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ വഴി വിറ്റത് . കഴിഞ്ഞ വർഷത്തെക്കാൾ 12 കോടിയുടെ അധിക വിൽപ്പനയാണ് നടന്നത്. കൂടുതൽ വിൽപ്പന നടന്നത് തിരുവനന്ത പുരം പവർഹൗസ് ഔട്ട് ലെറ്റിലാണ് . പവർഹൗസ് ഔട്ട് ലെറ്റിൽ വിറ്റത് 1 .6 കോടിയുടെ മദ്യം.

കൺസ്യൂമർ ഫെഡ് വഴി വിറ്റത് 14 .60 കോടിയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തെക്കാൾ 3 കോടിയുടെ അധിക വിൽപ്പനയാണ് നടന്നത്. കൂടുതൽ വിൽപ്പന നടന്നത് കോഴിക്കോട് ജില്ലയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News