മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ഇന്‍ഡസ് മോട്ടോഴ്‌സില്‍ തീ പിടുത്തം

മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ഇന്‍ഡസ് മോട്ടോഴ്‌സില്‍ തീ പിടുത്തം. വൈകിട്ട് നാലരയോടെയാണ് വര്‍ക്ഷോപ്പില്‍ അഗ്‌നിബാധയുണ്ടായത്

വാട്ടമ്പലത്തു നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. ആളപായമില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel