പൊതു വിഭാഗത്തിന് ഇനിമുതല്‍ 10 കിലോ അരി അധികമായി നൽകും; മന്ത്രി ജി ആര്‍ അനില്‍

പൊതു വിഭാഗത്തിന് ഇനിമുതല്‍ 10 കിലോ അരി അധികമായി നൽകുമെന്ന് മന്ത്രി ജി ആര്‍ അനില്‍. 24 ലക്ഷത്തോളം നീല കാർഡ് ഉടമകൾക്ക് അധികമായി മൂന്ന് കിലോ അരി 15 രൂപ നിരക്കിൽ ലഭ്യമാക്കും.

1.64 ലക്ഷം മുൻഗണനാ കാർഡുകൾ അനർഹരിൽ നിന്ന് തിരികെ വാങ്ങി. എഫ്സിഐയിൽ നിന്നുള്ള അരിവിതരണ അനുപാതത്തിൽ മാറ്റമുണ്ടെന്നും മന്ത്രി അറിയിച്ചു. 2022 ഫെബ്രുവരി 15 മുതൽ സിവിൽ സപ്ലൈസിന് കീഴിലെ 101 ഓഫീസുകൾ ഇ ഓഫീസുകളായി മാറുമെന്നും മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News