കശ്മീരില്‍ നേരിയ ഭൂചലനം

ജമ്മു കശ്മീരില്‍ നേരിയ ഭൂചലനം. ശനിയാഴ്ച വൈകിട്ട് 6.45 ഓടെയാണ് നേരിയ ഭൂചലനമുണ്ടായതെന്ന് കശ്മീര്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്  അതോറിറ്റി അറിയിച്ചു. അഫ്ഗാനിസ്ഥാന്‍-താജികിസ്ഥാന്‍ അതിര്‍ത്തിയില്‍ ഭൂചലനമുണ്ടായതിന്‍റെ ഫലമായാണിത്.

അഫ്ഗാനിസ്ഥാനിലെ ഫൈസാബാദില്‍ നിന്ന് 84 കിലോമീറ്റര്‍ തെക്ക്കിഴക്കായാണ് റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചനമുണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News