ഇലക്ട്രോണിക്സ് മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകും; മന്ത്രി പി രാജീവ്

സംസ്ഥാനത്തിന്റെ വ്യാവസായിക രംഗത്ത് ഇലക്ട്രോണിക്സ് മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. അതിനു നേതൃത്വം നൽകുന്നതിനായി കെൽട്രോണിനെ ശക്തിപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

പൊതുമേഖലയെ ശക്തിപ്പെടുത്തി കേരളത്തെ വ്യാവസായിക തലത്തിൽ ഉയർത്തുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്. ഇതിന്റെ ആദ്യപടിയായി കെൽട്രോൺ ഉൾപ്പെടെയുള്ള വിവിധ കമ്പനികളുടെ മാസ്റ്റർ പ്ലാൻ സർക്കാർ അംഗീകരിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here