കെ റെയിൽ; പ്രാരംഭ നടപടികൾക്കായി 20.05 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്

കെ റെയിൽ പദ്ധതിയുടെ പ്രാരംഭ നടപടികൾക്കായി 20. 05 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ് ഇട്ടു. ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ച ഉദ്യോഗസ്ഥർക്കുള്ള ശബളം , വിവിധ ഓഫീസുകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള അനുബന്ധ ഉപകരങ്ങൾ വാങ്ങാൻ എന്നിവക്കായിട്ടാണ് തുക അനുവദിച്ചത്.

ഉപാധികളോടെയാണ് തുക ധനകാര്യ വകുപ്പ് അനുവദിച്ചത്. തുക ഒരു പ്രത്യേക ട്രഷറി അക്കൗണ്ടിലാവും ഉണ്ടാവുക . കെ റെയിൽ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കുന്നതിന് മുന്നേടിയായുള്ള പ്രാരംഭ നടപടികൾക്ക് ഇതോടെ തുടക്കം കുറിക്കപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News