പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയവരെ കണ്ടെത്താൻ തിരച്ചിൽ തുടങ്ങി

ഫയല്‍ ചിത്രം

മലപ്പുറം പൊന്നാനിയിൽനിന്ന് മത്സ്യബന്ധനത്തിനു പോയ മൂന്നു മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ തിരച്ചിൽ തുടങ്ങി.

പൊന്നാനി അഴീക്കൽ സ്വദേശികളായ കളരിക്കൽ ബദറു, ജമാൽ, തമിഴ്നാട് സ്വദേശി ശിവ എന്നിവരെയാണ് കടലിൽ കാണാതായത്.

വെള്ളിയാഴ്ച മീൻ പിടിക്കാൻ പോയ ഇവരുടെ വള്ളം ഇന്നലെ തിരിച്ചെത്തേണ്ടതായിരുന്നു. പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News